Latest News
-
Jul- 2025 -1 July
ശിവഗംഗ സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ നിർണായകമായി.. 5 പൊലീസുകാർ അറസ്റ്റിൽ..
ശിവഗംഗ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം…
Read More » -
1 July
വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ഉള്ളിൽ നിന്ന് പുകയും നിലവിളിയും…പോളിടെക്നിക് വിദ്യാര്‍ത്ഥിനി…
തിരുവനന്തപുരം നരുവാമ്മൂട്ടില്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നരുവാമൂട് സ്വദേശി മഹിമ സുരേഷിനെയാണ് (20) ഇന്നലെ വൈകിട്ട് വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയില്‍…
Read More » -
1 July
റഹീം കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷൻ…
സൗദി ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ റിയാദ് ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത അപ്പീൽ. 20 വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കെയാണ്…
Read More » -
Jun- 2025 -30 June
ഇതെന്താ, താലിബാന്റെ വിദ്യാർഥി സമ്മേളനമാണോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും കാണുന്നില്ലല്ലോ?….
”ഇതെന്താ, താലിബാന്റെ വിദ്യാർഥി സമ്മേളനമാണോ? അതോ, ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും ഇതിൽ കാണുന്നില്ലല്ലോ”- എന്ന് എസ്എഫ്ഐ മീറ്റിന്റെ പോസ്റ്റർ…
Read More » -
30 June
ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞുവീണു… വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…
ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്.…
Read More »