Latest News
-
Oct- 2025 -25 October
പിഎം ശ്രീ; മതേതരത്വത്തെ പിണറായി സർക്കാർ തൂക്കി വിറ്റു
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎൽഎയും ടിഎംസി നേതാവുമായ പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധത്തിലാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന്…
Read More » -
25 October
ട്വന്റി 20 മുൻ ജില്ലാ കോർഡിനേറ്റർ അസ്ലഫ് പാറേക്കാടൻ സിപിഐഎമ്മിൽ
ട്വന്റി 20 മുൻ ജില്ലാ കോർഡിനേറ്റർ അഡ്വ. അസ്ലഫ് പാറേക്കാടൻ സിപിഐഎമ്മിൽ ചേർന്നു. മുൻ സിപിഐ നേതാക്കൾക്കൊപ്പമാണ് അസ്ലഫ് പാറേക്കാടന്റെ സിപിഐഎം പ്രവേശനം. സിപിഐഎം എടത്തല ഈസ്റ്റ്,…
Read More » -
25 October
വർഷങ്ങൾക്കുശേഷം ജി സുധാകരൻ സർക്കാർ പരിപാടിയിൽ; പൊതുമരാമത്ത് പുറത്തിറക്കിയ അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടന നോട്ടീസിൽ പേരും ചിത്രവും
ആലപ്പുഴ: വർഷങ്ങൾക്കുശേഷം സർക്കാർ പരിപാടിയിൽ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻറെ പേരും ചിത്രവും. പൊതുമരാമത്ത് വകുപ്പ് നിർമിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ്…
Read More » -
25 October
ക്രിസ്മസ്, ന്യൂയർ വിപണി; വിലക്കയറ്റം തടയാൻ സപ്ലൈകോയ്ക്ക് 50 കോടി കൂടി..
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് നിത്യോപയോഗ…
Read More » -
25 October
ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്തു
ഭൂമി ഏറ്റെടുത്ത വകയിൽ നൽകേണ്ട നഷ്ടപരിഹാരത്തുക നൽകാൻ വൈകിയതിനെ തുടർന്ന് കൊല്ലം ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത് കോടതി നടപടി. ദേശീയപാത വികസനത്തിനായി ഭൂമി…
Read More »
