Latest News
-
Oct- 2025 -3 October
ഭീഷണിപ്പെടുത്തി വിവാഹം.. പിന്നാലെ സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു.. ഭർത്താവിനെതിരെ പരാതിയുമായി യുവതി…
ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതിയുമായി യുവതി. സമ്മര്‍ദം ചെലുത്തി വിവാഹം നടത്തി, ലൈംഗികാതിക്രമം നടത്തി, ഭീഷണിപ്പെടുത്തി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നിങ്ങനെയാണ്…
Read More » -
3 October
മൂന്നാറിൽ വിദ്യാര്‍ത്ഥികളായ വിനോദ സഞ്ചാരികള്‍ക്കുനേരെ ആക്രമണം.. രണ്ടു പേര്‍ക്ക് പരുക്ക്, മൂന്നു പേര് പിടിയിൽ…
മൂന്നാറിലെത്തിയ വിദ്യാർത്ഥികളായ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. മൂന്നാർ ആറ്റുകാട് വെള്ളച്ചാട്ടം കണ്ട് മടങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായത്. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുള്ള തർക്കമാണ് മര്‍ദനത്തിൽ കലാശിച്ചത്.…
Read More » -
3 October
2 പേർ ലോഡ്ജിൽ മുറിയെടുത്തതായി പൊലീസിന് രഹസ്യവിവരം.. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും.. പിന്നാലെ പിടിയിൽ….
മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ നിന്ന് യുവതിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
3 October
‘ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ എന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടു’.. കുട്ടികൾ സുരക്ഷിതരല്ല.. വെളിപ്പെടുത്തലുമായി നടൻ അക്ഷയ്കുമാർ…
സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നടൻ അക്ഷയ് കുമാർ. തന്റെ ജീവിതത്തിൽ നടന്ന അസ്വസ്ഥമായ സംഭവം അക്ഷയ് കുമാർ പങ്കുവെച്ചു. സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല. തന്റെ…
Read More » -
3 October
ഒടുവിൽ ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി.. നിയമന ഉത്തരവിറക്കി…
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്കി ഉത്തരവിറക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് നിയമനം നല്‍കിയത്. ദേവസ്വം…
Read More »


