10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സക്ക് ESI കോർപ്പറേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ രോഗികൾ…

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സക്ക് ESI കോർപ്പറേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ രോഗികൾ വലയുന്നു. ഹൃദയ, ക്യാൻസർ രോഗികൾക്ക് മാനദണ്ഡം നിലവിൽ വന്നതോടെ മരുന്നു പോലും വാങ്ങാൻ കഴിയുന്നില്ലെന്ന് പരാതി. 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ ലഭിക്കാൻ നിരവധി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന നിബന്ധനയും രോഗികളെ കൂടുതൽ ദുരിതത്തിലാക്കി. ഇഎസ്ഐ പരിരക്ഷയുള്ള ആശപത്രികളിൽ ഒരു സാമ്പത്തിക വർഷം രോഗികൾക്ക് ചികിത്സിക്കാൻ 10 ലക്ഷം രൂപ എന്ന പരിധിയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button