Latest News
-
Apr- 2026 -11 April
കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ടി.പുരുഷോത്തമന്റെ വീട് ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.…
Read More » -
11 April
ശോഭ സുരേന്ദ്രന്റെ ഭീഷണി വിവാദം: ബിജെപി ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിന് സസ്പെൻഷൻ
ആലപ്പുഴ: പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെ ബിജെപി സസ്പെൻഡ് ചെയ്തു. തുടർച്ചയായി…
Read More » -
11 April
സ്ട്രോങ്ങ് റൂം തുറക്കാൻ നിർദ്ദേശം നൽകിയെന്ന ആരോപണം…വിശദീകരണവുമായി മലപ്പുറം കളക്ടർ
മലപ്പുറത്ത് സ്ട്രോങ്ങ് റൂം തുറക്കാൻ നിർദ്ദേശം നൽകിയെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐഎഎസ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വോട്ടിംഗ് യന്ത്രങ്ങൾ…
Read More » -
11 April
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം…. സിപിഐഎം നേതാക്കള്‍ക്ക് എതിരെ പരാതി…
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് സിപിഐഎം നേതാക്കൾക്ക് എതിരെ പോലീസിൽ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, എ…
Read More » -
11 April
എവിടെയും വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ല…. BDS വിദ്യാർത്ഥിയുടെ മരണത്തിൽ ധന്യ രാമൻ
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റ് ധന്യ രാമന്. നിതിന്‍ രാജിനെ വകുപ്പ് മേധാവി മാനസികമായി തകര്‍ത്തെന്ന് ധന്യ രാമന് പറഞ്ഞു. പഠിച്ച്…
Read More »




