Latest News
-
Mar- 2026 -31 March
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്…ഏപ്രിൽ നാലിന് തിരുവനന്തപുരത്ത് റോഡ്ഷോ…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതി അദ്ദേഹം സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.…
Read More » -
31 March
വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം….കണ്ണൂർ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം…
Read More » -
31 March
കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ ബിജെപി പൂജ്യം…എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ രഹസ്യസഹായമില്ലാതെ ബിജെപിക്ക് ഒരൊറ്റ സീറ്റിലും വിജയിക്കാൻ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വോട്ട് മറിച്ചില്ലെങ്കിൽ…
Read More » -
31 March
‘വോട്ടിങ് മെഷീനില്‍ അഞ്ജലി നായര്‍ എന്ന പേര് വേണം’…എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയില്‍
കൊച്ചി: വോട്ടിങ് മെഷീനില്‍ അഞ്ജലി നായര്‍ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹൈക്കോടതിയില്‍. പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്.…
Read More » -
31 March
തൊണ്ടിമുതൽ കേസ്…ശിക്ഷാവിധിക്കെതിരെ ആന്റണി രാജു സുപ്രീം കോടതിയിൽ
തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം…
Read More »




