Latest News
-
May- 2026 -21 May
കേരള നിയമസഭാ ചരിത്രത്തിൽ ആദ്യം…. സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎയും മത്സരിക്കുന്നു…. ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ തിരഞ്ഞെടുപ്പിൽ പോരാട്ടത്തിനൊരുങ്ങി എൻഡിഎ. ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബി.ബി. ഗോപകുമാറാണ് ബിജെപിയുടെയും എൻഡിഎയുടെയും സ്പീക്കർ സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച്…
Read More » -
21 May
സഹോദരൻ ടിവി റിമോട്ട് നൽകിയില്ല…. 12-കാരൻ ജീവനൊടുക്കി
പാലക്കാട്: തച്ചമ്പാറയിൽ പന്ത്രണ്ടുകാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് (12) ആണ് മരണപ്പെട്ടത്. ടിവിയുടെ റിമോട്ട് സഹോദരൻ നൽകാത്തതിനെച്ചൊല്ലിയുണ്ടായ…
Read More » -
21 May
സൗജന്യ ഡിഗ്രി വിദ്യാഭ്യാസം നടപ്പിലാക്കണം…. യുഡിഎഫ് സർക്കാർ പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയെന്ന് SFI
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി രംഗത്ത്. പുതിയ യുഡിഎഫ് സർക്കാർ ഈ…
Read More » -
21 May
ബെംഗളൂരുവിൽ മലയാളി പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം…. സുൽത്താൻ ബത്തേരി സ്വദേശിക്കെതിരെ പരാതി
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ്…
Read More » -
21 May
പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം; 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥര്ക്ക് അടിയന്തര സ്ഥലംമാറ്റ ഉത്തരവ്
പാലക്കാട് എക്സൈസിൽ കൂട്ട സ്ഥലമാറ്റം. 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന്…
Read More »




