Latest News
-
May- 2026 -21 May
‘കമ്മ്യൂണിസത്തിൽ ആരും വിമർശനത്തിന് അതീതരല്ല’…. തെറ്റ് തിരുത്തുമെന്ന് എം.വി ജയരാജൻ
കൽപറ്റ: സിപിഐഎം ജില്ലാ യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എം.വി. ജയരാജൻ. വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്തെന്നും അതൊരിക്കലും…
Read More » -
21 May
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പുനഃപരിശോധനയില്ല…. എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തിൽ ഇനി യാതൊരുവിധ പുനഃപരിശോധനയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ…
Read More » -
21 May
പിഎം ശ്രീ പദ്ധതി…. ആലോചിച്ച് തീരുമാനമെടുക്കും; യുഡിഎഫിൽ ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ പരിശോധനകൾ നടന്നു വരികയാണെന്നും യുഡിഎഫ് നേതൃത്വവുമായി ചർച്ച…
Read More » -
21 May
ഇന്ത്യൻ ജെൻസി പിള്ളേരുടെ ‘കോക്രോച്ച് ജനതാ പാർട്ടി’…. സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന പുതിയ ഡിജിറ്റൽ വിപ്ലവം
ഇന്ത്യൻ സോഷ്യൽ മീഡിയയെ മൊത്തമായി ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റൽ രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ടിരിക്കുകയാണ്. കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി (Cockroach Janta Party…
Read More » -
21 May
കെപിസിസി ആസ്ഥാനത്തെ ‘ആലിംഗന വിവാദം’…. ഖേദപ്രകടനവുമായി ചെറിയാൻ ഫിലിപ്പ്… ‘സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തുണ്ടായ ആലിംഗന വിവാദത്തിൽ ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് താൻ പെരുമാറിയതെന്നും തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും…
Read More »




