Latest News
-
Apr- 2026 -10 April
വോട്ടെണ്ണൽ നടക്കാനിരിക്കുന്ന മേയ് നാലു വരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് കാവൽ നിൽക്കാൻ കോൺഗ്രസ് തീരുമാനം….
വോട്ടെണ്ണൽ നടക്കാനിരിക്കുന്ന മേയ് നാലു വരെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് കാവൽ നിൽക്കാൻ കോൺഗ്രസ് തീരുമാനം.യന്ത്രങ്ങളുടെ വിശ്വാസ്യതയെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. കാവലിന് നിയോഗിക്കപ്പെടുന്ന…
Read More » -
10 April
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ വീടിന് നേരെ ആക്രമണം കാർ കത്തിച്ചു…
കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി…
Read More » -
10 April
എല്‍ഡിഎഫിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടും…കെ എസ് ശബരീനാഥന്
തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളിലെയും വോട്ട് ലഭിച്ചെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്. എല്ലാ മേഖലകളിലും എത്തിച്ചേരാന്‍ പറ്റിയെന്നും എല്ലാ പ്രദേശങ്ങളിലും വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ശബരീനാഥന് പറഞ്ഞു.…
Read More » -
10 April
തിരച്ചിൽ ഊർജിതമല്ല ….10 മിനുട്ടിൽ അറിയിച്ചതാണ്, എന്നിട്ടിപ്പോ 3 ദിവസം…കാണാതായ ശ്രീനന്ദയുടെ അച്ഛൻ
ചിക്കമഗളൂരുവിൽ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ ഊർജിതമല്ല എന്നാണ്…
Read More » -
10 April
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും…പി സി വിഷ്ണുനാഥ്
കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ്. അര മണിക്കൂർ ചർച്ച ചെയ്യാനുള്ള അവസരം പോലും…
Read More »




