Latest News
-
Feb- 2026 -2 February
കൂത്തുപറമ്പിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്; വാക്കുതർക്കം കലാശിച്ചത് സംഘർഷത്തിൽ, തെയ്യത്തിനെയും പിടിച്ചുതള്ളി
കണ്ണൂരിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്.മൊകേരി വള്ള്യാനയിൽ തെയ്യത്തിനിടെ ആയിരുന്നു സംഘർഷമുണ്ടായത്. കൂത്തുപറമ്പ് മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ തെയ്യത്തിനെയും പിടിച്ചുതള്ളി. ഉത്സവത്തിൽ പൂതിത്തിറ നടക്കുന്നിടെയാണ്…
Read More » -
2 February
‘വിരട്ടാൻ വരേണ്ട, ഞങ്ങൾ ഓടുപൊളിച്ചു വന്നവരല്ല’; സഭയിൽ മന്ത്രി ശിവൻകുട്ടിയും പ്രതിപക്ഷവും തമ്മിൽ വാക്പോര്
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്പോര്. ‘നിയമസഭയിൽ മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാം, എന്നാൽ ഇങ്ങോട്ടു വിരട്ടാൻ വരരുതെന്ന്’ മന്ത്രി ശിവൻകുട്ടി…
Read More » -
2 February
ശബരിമല സ്വർണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം
ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാർ ഇന്ന് ജയിലിന് പുറത്തിറങ്ങും, അതേസമയം കട്ടിളപ്പാളി…
Read More » -
2 February
25,000 ലിറ്റർ ടാങ്കിന്റെ വാൽവിലുണ്ടായ തകരാർ; തൃശൂർ ഒല്ലൂക്കരയിൽ ഐസ് പ്ലാന്റിൽ നിന്ന് അമോണിയം വാതകം ചോർന്നു, ഒഴിവായത് വൻ ദുരന്തം
തൃശൂർ ഒല്ലൂക്കരയിൽ ഐസ് പ്ലാന്റിൽ അമോണിയം വാതകം ചോർന്നു. 25,000 ലിറ്റർ അമോണിയം സൂക്ഷിച്ചിരുന്ന ടാങ്കിന്റെ വാൽവിലുണ്ടായ തകരാറ് ചോർച്ചയ്ക്ക് കാരണം. നിലവിൽ വാതകചോർച്ച നിയന്ത്രണവിധേയമാണ്. ദേശീയ…
Read More » -
2 February
ബേപ്പൂരിൽ പി വി അൻവർ തന്നെ സ്ഥാനാർത്ഥി
ബേപ്പൂരിൽ പി വി അൻവർ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി…
Read More »


