Latest News
-
Jun- 2026 -18 June
കാട്ടാക്കടയിൽ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ആക്രമണം…. പ്രതികൾക്കായി വലവിരിച്ച് പോലീസ്
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ സ്വകാര്യ ബാങ്ക് മാനേജറെ പട്ടാപ്പകൽ കാറിലെത്തിയ അക്രമിസംഘം തട്ടിക്കൊണ്ടുപോയി. പൂവച്ചൽ ജംഗ്ഷനിലെ മുത്തൂറ്റ് ബാങ്ക് മാനേജരായ കണ്ടല സ്വദേശി ഗിരീഷിനെയാണ് ഇന്ന് വൈകുന്നേരം…
Read More » -
18 June
ബാലരാമപുരത്ത് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 6 കിലോ കഞ്ചാവ് പിടികൂടി…. രണ്ടുപേർ എക്സൈസ് വലയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ടയുമായി എക്സൈസ് സംഘം. തിരുവനന്തപുരം ബാലരാമപുരത്ത് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച ആറ് കിലോ കഞ്ചാവുമായി രണ്ടുപേരെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. വേങ്ങാനൂർ…
Read More » -
18 June
തിരുവനന്തപുരം വിതുരയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം….
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.തൊളിക്കോട് സ്വദേശി ആക്വാബ് ആണ് മരിച്ചത്. പറങ്ങോട്ടുള്ള ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന…
Read More » -
18 June
മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായോ….APP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക്….
പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം. അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ ശ്യാംകൃഷ്ണയ്ക്കാണ് വയനാട്ടിൽ…
Read More » -
18 June
55 കാരൻ മരിച്ച നിലയിൽ..കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാർ, പ്രതിഷേധം
മറയൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ആദിവാസി ഉന്നതിയിലെ മുരുകൻ (55) ആണ് മരിച്ചത്. കാട്ടാനയെ കണ്ട് ഭയന്നോടിയതാണ് മരണ കാരണമെന്നും മുരുകനെ കാട്ടാന ആക്രമിച്ചുവെന്നും…
Read More »




