All Edition
-
കോൺ്രഗസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. പി.എസ്. ബാബുരാജ് അന്തരിച്ചു.
ആലപ്പി സഹകരണ സ്പിന്നിങ് മിൽ മുൻ ചെയർമാനാണ്. കേരള സർവകലാ ശാല സെനറ്റംഗം, ഫിലിം സെൻസർ ബോർഡ്അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ്കാലത്ത് ്രപചാരണ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.…
Read More » -
മോഹൻലാലിനെതിരെയുള്ള പരാമർശം.. മകൻ പറഞ്ഞതിൽ തെറ്റില്ല.. പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചു അജു അലക്സിന്റെ അമ്മ…
സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ…
Read More » -
ശബരിമല മേല്‍ശാന്തി നിയമനം.. ദേവസ്വം ബോർഡിനും സർക്കാരിനും സുപ്രീംകോടതി നോട്ടീസ്…
ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്കി. ശബരിമല മേൽശാന്തി നിയമനം മലയാള…
Read More » -
വയനാട്ടിൽ ഭൂമികുലുക്കം..നാട്ടുകാർ ഒഴിഞ്ഞുപോകാൻ നിർദേശം…
വയനാട്ടിൽ പലയിടത്തും ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിൽ ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ അറിയിച്ചു.പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു…
Read More » -
‘ഒപ്പിനൊരുമ്മ’ വേണം..അധ്യാപികയോട് കവിളത്ത് ഉമ്മ ചോദിച്ച് അധ്യാപകൻ..വീഡിയോ വൈറൽ…
അധ്യാപകൻ സഹ അധ്യാപികയോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി പരാതി.അധ്യാപകൻ മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് അധ്യാപകനെതിരെ…
Read More »