All Edition
-
FCRA ഭേദഗതി ഏകാധിപത്യപരം…. ക്രൈസ്തവ സ്ഥാപനങ്ങളെ നിരോധിക്കാൻ നീക്കമെന്ന് കർദിനാൾ ക്ലീമിസ് ബാവ
കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (FCRA) ബില്ലിനെതിരെ കടുത്ത വിമർശനവുമായി കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്…
Read More » -
പിണറായി അവസരവാദത്തിന്റെ ആൾരൂപം… എസ്ഡിപിഐ പിന്തുണ തേടും മുൻപ് അഭിമന്യുവിന്റെ വീട്ടിൽ പോയി മാപ്പ് പറയണം… വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അവസരവാദത്തിന്റെ ആൾരൂപമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് വിജയത്തിനായി എസ്ഡിപിഐയുമായും പിഡിപിയുമായും ആർഎസ്എസ്സുമായും മുഖ്യമന്ത്രി കൂട്ടുകൂടും. എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോൾ…
Read More » -
തേൻ വിൽക്കാൻ പോയ മധ്യവയസ്കനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
കൊല്ലം: തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ചെമ്പനരുവി വനമേഖലയിൽ തേൻ വില്പനയ്ക്കായി പോയ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പനരുവി മുള്ളുമല ഗിരിജൻ ഉന്നതിയിലെ താമസക്കാരനായ…
Read More » -
വയനാട് പുനരധിവാസ ഫണ്ട് എവിടെ?…. സതീശന്റെയും സുധാകരന്റെയും അക്കൗണ്ടിലെ പണം കാണാനില്ലെന്ന് എം.വി. ഗോവിന്ദൻ
തൃശൂർ: കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിന്റേത്. ബിജെപിയുമായി ചേർന്ന്…
Read More » -
ഫേസ്ബുക്ക് സംവാദത്തിന് ത്രിൽ ഇല്ല….. നേരിട്ട് വരാൻ മുഖ്യമന്ത്രിക്ക് ഭയമോ?….. പരിഹാസവുമായി വി.ഡി. സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നേരിട്ടുള്ള സംവാദം നടക്കാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന കാര്യങ്ങളിൽ മുഖാമുഖം സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് കരുതിയതെന്നും…
Read More »




