All Edition
-
ചോദ്യപേപ്പർ ചോർച്ച കേസ്…എംഎസ് സൊല്യൂഷൻസിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാൻ നീക്കം….
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. രണ്ടു തവണ ചോദ്യം…
Read More » -
ഒന്നര വയസ്സുകാരനെ വീട്ടുജോലിക്കാരി വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി….
കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിൽ. ഒന്നര വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ക്രൂരമായ സംഭവത്തിന്റെ ഞെട്ടലിലാണ് കുവൈത്ത് സമൂഹം. ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് പിടിയിലായത്.…
Read More » -
മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ടു…വിമാന യാത്രക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു…
ബഹ്റൈനിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ട മുൻ പ്രവാസി വിമാന യാത്രക്കിടയിൽ മരിച്ചു. എറണാകുളം ആലുവ യുസി കോളേജിന് സമീപം വലിയ മണ്ണിൽ വീട്ടിൽ മണ്ണിൽ…
Read More » -
മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേർന്നു……
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്മോഹന് സിങ്ങിന്റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും…
Read More » -
കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ…
കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് ചന്തുവിനെ കാണാതായത്. തുടര്‍ന്ന് വീട്ടുകാർ…
Read More »