All Edition
-
എറണാകുളത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ കണ്ടെത്തി…
കൊച്ചി: എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് യുവതിയുടെ മൊഴി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം…
Read More » -
ഗതാഗതക്കുരുക്ക്…..ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു…
ബാവലി പാലത്തിലെ ഗതാഗതകുരുക്കില്‍ അകപ്പെട്ട് ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു. ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രം പൂജാരി മാധവന് (75) ആണ് മരിച്ചത്. വയനാട് – കര്‍ണാടക അതിര്‍ത്തിയിലാണ്…
Read More » -
തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം….ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം…
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം. അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തുന്നു എന്നാണ് പരാതി.…
Read More » -
തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തിയത് മസാജ് സെൻ്ററിൽ നിന്ന്….
തിരുവനന്തപുരം : രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി. ഏപ്രിൽ 12ന് തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെയാണ്…
Read More » -
ചെറുവിമാനം തകര്‍ന്ന് അപകടം….11 പേര് മരിച്ചു…സംഭവം…
ഫ്രാന്‍സില്‍ വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ 11 പേര് മരിച്ചു. ചെറുവിമാനമാണ് തകര്‍ന്നത്. സ്കൈഡൈവിങ്ങിനായി പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.മരിച്ചവരില്‍ സ്കൈഡൈവിങ് പരിശീലിക്കുന്ന അഞ്ച് പേരും അഞ്ച് പരിശീലകരും…
Read More »




