Kerala
-
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ഞായറാഴ്ച രാത്രി അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാന്‍ നിര്‍ത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചു.…
Read More » -
അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ
പാലക്കാട് ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ 57കാരനായ ബഷീറാണ് ഷൊർണൂർ പൊലീസിൻ്റെ…
Read More » -
മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ പ്രഖ്യാപനം
കാസര്‍കോട് കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആകാന്‍ സാധ്യതയുള്ള പ്രദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ചീമേനി…
Read More » -
ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെയാണ് അപകടം…
Read More » -
അതിർത്തി തർക്കം: അയൽവാസികൾ തമ്മിൽ അടിപിടി
കോഴിക്കോട് പേരാമ്പ്രയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ ഏറ്റുമുട്ടി. അടിപിടിക്കിടെ തൂമ്പ കൊണ്ട് മർദനമേറ്റ പേരാമ്പ്ര സ്വദേശി ബാബുവും മകളും ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര താലൂക്ക്…
Read More »




