Kerala
-
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു
എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ അന്വേഷണസംഘം മണിക്കൂറുകളോളം…
Read More » -
ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്
കൊല്ലം കടക്കലിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാറിനും ഭാര്യ ഷീജ കുമാരിക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരുടെയും…
Read More » -
ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പുറത്താക്കി, അതെന്റെ ആത്മാഭിമാനത്തില്‍ വലിയ മുറിവാണ് ഉണ്ടാക്കിയത് ; പ്രേംകുമാർ
അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്നും മാറ്റിയതെന്ന് നടന് പ്രേംകുമാര്‍. ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയത് തന്റെ ആത്മാഭിമാനത്തില്‍ വലിയ മുറിവാണ്…
Read More » -
പ്രതികൾ സ്ഥിരം പ്രശ്നക്കാർ ; വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ സ്ഥിരം പ്രശ്നക്കാരനും, നിരവധി കേസുകളില്‍ പ്രതിയുമായ ഇരിമ്പിളിയം…
Read More » -
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം
പേരിലെ സസ്പെന്‍സ് അവസാനിച്ചു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു. ‘മലബാര്‍ മിസ്റ്ററി’ എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം…
Read More »



