Kerala
-
തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്.സുഗതന്റെ കാപ്പ 6 മാസം കൂടി തുടരും….
തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. ആറുമാസവും…
Read More » -
നാളെ പൂർണ പരിശോധന, മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു; 5 പേരെ കാണാനില്ല, 2 പേരുടെ നില ഗുരുതരം
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രിമാർ. മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറുമാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം…
Read More » -
വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചത് വീട്ടുടമയുടെ ബന്ധുവെന്ന് സംശയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ്
വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതാണെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ…
Read More » -
മദ്യലഹരിയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം; അപകടകരമായി പൊലീസ് ജീപ്പോട്ടം..ഇടപ്പെട്ട് നാട്ടുകാർ
മദ്യലഹരിയിൽ അപകടകരമായി പൊലീസ് ജീപ്പോടിച്ച് പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥർ. നിയന്ത്രണം വിട്ടുള്ള ജീപ്പോട്ടം മൂലം വനിതാ ഓട്ടോ ഡ്രൈവർ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടകരമായി…
Read More » -
പൊലീസ് ജീപ്പിന് പിഴയിട്ടു….തൃശൂരില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്….
തൃശൂരില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വടക്കാഞ്ചേരി പൊലീസ് ജീപ്പിന് പിഴ ചുമത്തിയതിനാണ് കേസെടുത്തത്.വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി ബിജുവിനെതിരെയാണ് നടപടി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സമൂഹ…
Read More »




