Kerala
-
ലഗേജിൽ എന്തൊക്കെയെന്ന ചോദ്യം ഇഷ്ടമായില്ല.. മറുപടിക്ക് പിന്നാലെ പെട്ടിയും പോയി, വിമാനവും പോയി.. യുവാവ് പിടിയിൽ….
സുരക്ഷ പരിശോധനക്കിടെ ലഗേജിൽ ബോംബെന്ന് പറഞ്ഞ യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. രാത്രി 8.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയതായിരുന്നു…
Read More » -
കുളിക്കുന്നതിനിടെ ബാത്റൂമിൽ നിന്ന് ഷോക്കേറ്റു.. വിദ്യാർഥിക്ക് ദാരുണാന്ത്യം…
വീട്ടിലെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകൻ ജാസിം റിയാസ് (15)…
Read More » -
ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.. ബൈക്ക് യാത്രികന് ദാരുണാന്ത്യം…
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് രാത്രി 9 മണിയോട് കൂടി പാലക്കാട് കണ്ണനൂരിലാണ് അപകടമുണ്ടായത്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.…
Read More » -
കണ്ണൂരിൽ തൊഴിലാളിയെ കുത്തിക്കൊന്നു.. കൃത്യം നടത്തിയത് തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന….
കണ്ണൂർ മൊറാഴയിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു. മൊറാഴ കൂളിച്ചാലിൽ താമസിക്കുന്ന ഇസ്മായിൽ ആണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഗുഡ്ഡു എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല…
Read More » -
തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിനപകടങ്ങളിൽ രണ്ട് മരണം….
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിനപകടങ്ങളിൽ രണ്ട് മരണം. ചിറയിൻകീഴും വർക്കലയിലും ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചു. കരുനിലക്കോട് സ്വദേശി സുഭദ്രയാണ് വർക്കലയിൽ മരിച്ചത്. ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചായിരുന്നു…
Read More »