Kerala
-
കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.യു. കുരുവിള അന്തരിച്ചു
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം വൈസ് ചെയർമാനുമായ ടി.യു. കുരുവിള (89) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
കോടികൾ പൊടിച്ചിട്ടും കുടിവെള്ളം ‘രേഖകളിൽ’ മാത്രം? കേരളത്തിലെ ജൽ ജീവൻ മിഷനെതിരെ വൻ അഴിമതി ആരോപണങ്ങളുമായി ജനങ്ങൾ
രാജ്യത്തെ ഗ്രാമീണ മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ വിഭാവനം ചെയ്ത ജൽ ജീവൻ മിഷൻ (JJM) പദ്ധതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും ജനകീയ പ്രതിഷേധങ്ങളും ഉയരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ചമച്ചുള്ള…
Read More » -
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്തു; വയനാട്ടിൽ ആംബുലൻസിന് നേരെ ആക്രമണം
വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസിന് മുന്നിലേക്ക് കാർ ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. ആംബുലൻസ് ഡ്രൈവർ ലത്തീഫിനും…
Read More » -
സൊസൈറ്റി നിക്ഷേപം മടക്കി നൽകിയില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയ വയോധികൻ മരിച്ചു
സഹകരണ സംഘത്തിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച വയോധികൻ അന്തരിച്ചു. വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് മരണപ്പെട്ടത്. കടത്തനാട്…
Read More » -
റെയിൽവേ കേബിൾ കവർച്ച; 125 മീറ്റർ ചെമ്പ് കേബിൾ മുറിച്ചുകടത്തി; ട്രെയിൻ ഗതാഗതം താളംതെറ്റിച്ച പ്രതി വലയിൽ
റെയിൽവേയുടെ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റി മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി. ബാലരാമപുരം സ്വദേശിയായ സിജുവിനെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. സിഗ്നൽ സംവിധാനത്തിന് ഉപയോഗിക്കുന്ന…
Read More »




