Kerala
-
വന്യജീവി ആക്രമണം….പരിഹാരം കാണാൻ 2 വര്‍ഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം…പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തവരാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ജനങ്ങളുടെ ജീവനും…
Read More » -
കാല്‍വഴുതിവീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ടു…..യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. കാല്‍വഴുതിവീണ ഏഴ് വയസുകാരൻ മകൻ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.തോട്ടത്താംകണ്ടി…
Read More » -
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം….മുഖ്യപ്രതി അക്ബർ പിടിയിൽ…
എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അക്ബർ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. സെക്സ്…
Read More » -
കുടുംബശ്രീയിലെ അഴിമതി… CPIM ബ്രാഞ്ച് സെക്രട്ടറിയെയും DYFI നേതാവിനെയും പുറത്താക്കി
അഴിമതി ആരോപണം ഉയർന്ന വയനാട് കുടുംബശ്രീയിൽ നടപടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്ഐ നേതാവിനെയും ജോലിയിൽ നിന്ന് പുറത്താക്കി. ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ 50…
Read More » -
കുപ്രസിദ്ധ ഗുണ്ട ഭായ് നസീര്‍ മരിച്ചു….
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഭായ് നസീര്‍ മരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ക്വട്ടേഷന്‍ തുടങ്ങി നിരവധി…
Read More »




