Kerala
-
തിരഞ്ഞെടുപ്പിലെ തോൽവി: സ്വയം വിമർശനവുമായി സിപിഎം; പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്ന് മാസത്തെ സാവകാശം
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സ്വയം വിമർശിച്ച് സിപിഎം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് തെറ്റാണെന്നും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ…
Read More » -
മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു
ഇടുക്കിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പി വടിക്ക്അടിച്ച് പരിക്കേല്‍പ്പിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത് അംഗവും ഡി സി സി അംഗവുമായ കെ ആര് രാമചന്ദ്രനാണ് മര്‍ദനമേറ്റത്. നിരവധി…
Read More » -
താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം…
Read More » -
കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി. ജൂൺ 8 (തിങ്കളാഴ്ച) മുതൽ…
Read More » -
കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റു
കോഴിക്കോട് വാണിമേലിൽ യുവാവിന് കുത്തേറ്റു. വാണിമേൽ സ്വദേശി അർഷക്കിനെ സുഹൃത്തായ അൻസിഫാണ് കുത്തിയത്. വയറിന് പരിക്കേറ്റ അർഷക്കിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ തീവ്രപരിചരണ…
Read More »




