Kerala
-
സംശയാസ്പദ സാഹചര്യത്തിൽ ഒരു സ്ത്രീ, ചോദിച്ചപ്പോൾ ഒപ്പം 3 പേർ കൂടിയെന്ന് മറുപടി… പിടിച്ചത്..
കേരള-തമിഴ്നാട് അതിർത്തിയിലെ തേനിയിൽ വീണ്ടും കഞ്ചാവ് വേട്ട. ബോഡിനായ്കക്കന്നൂരിൽ നിന്നും 24 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിൽ…
Read More » -
പറവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; ഒപ്പമുണ്ടായിരുന്ന മകനും തലക്കടിയേറ്റു
എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. വടക്കൻ പറവൂർ വെടിമറയിലാണ് സംഭവം. ഉണ്ണികൃഷ്ണൻ്റെ ഭാര്യ 58 കാരിയായ കോമളം ആണ് കൊല്ലപ്പെട്ടത്. തലക്കേറ്റ പരിക്കാണ് മരണകാരണം.ഒപ്പമുണ്ടായിരുന്ന മകനും…
Read More » -
‘സ്വർണം ചെമ്പാക്കിയ വിദ്യ; രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പിണറായി വിജയന് നൽകണം’
സ്വർണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പിണറായി വിജയന് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒറിജിനൽ സ്വർണ ശില്പം ഒരു കോടീശ്വരന്…
Read More » -
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധി
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് ഒക്ടോബർ 28 ന് (നാളെ) അവധി പ്രഖ്യാപിച്ച് തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ജനത്തിരക്കും…
Read More » -
സംസ്ഥാനത്ത് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാൾ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള…
Read More »

