Kerala
-
തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലെ സര്‍പ്രൈസ് എൻട്രി.. ശബരീനാഥൻ തിരക്കിലാണ്…
തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലെ സര്‍പ്രൈസ് എൻട്രിയായ കെ എസ് ശബരീനാഥൻ ഇപ്പോള്‍ ഗൃഹസമ്പര്‍ക്കത്തിന്റെ തിരക്കിലാണ്. സ്വന്തം വാര്‍ഡിൽ മാത്രമല്ല, മറ്റ് സ്ഥാനാർത്ഥികളുടെ പെട്ടിയിലും വോട്ടെത്തിക്കാൻ വീടുകൾ തോറും…
Read More » -
മുനമ്പത്ത് നിന്ന് കടലിൽ പോയ ബോട്ട് തകരാറായി.. കരയിലേക്ക് എത്തിച്ചതിന് പിന്നാലെ തീപിടിച്ചു..
കണ്ണൂരിൽ ബോട്ടിന് തീപിടിച്ചു. അഴീക്കൽ ഹാർബറിലാണ് സംഭവം. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ടാണിത്. കടലിൽ വച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അഴീക്കലിലേക്ക് കൊണ്ടുവരികയായിരുന്നു.…
Read More » -
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടിയില്ല; സിപിഎം വനിതാ നേതാവ് ബിജെപിയിൽ ചേർന്നു
സിപിഎം വനിതാ നേതാവ് ബിജെപിയിൽ ചേർന്നു. പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. സരസ്വതിയാണ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. വരുന്ന തദ്ദേശ…
Read More » -
‘മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവ്’; കമല്‍ ഹാസന് ജന്മദിനാശംസകള് നേര്‍ന്ന് മുഖ്യമന്ത്രി
നടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ…
Read More » -
വോട്ടർപട്ടിക തീവ്ര പരിഷ്കരണം… വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമണം
വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമണം. ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. വ്യാഴാഴ്ച കോട്ടയം പാക്കിലിൽ ആയിരുന്നു സംഭവം.…
Read More »