Kerala
-
സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ…; പാരഡിയുമായി ശിവൻകുട്ടി
ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, വിവിധ എംഎൽഎമാർ എന്നിവരാണ് പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. എന്ത് അതിക്രമമാണ്…
Read More » -
കാട്ടാനയെ തുരത്തുന്നതിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി; വനപാലകന് പരിക്ക്
കൈയിലിരുന്ന പടക്കം പൊട്ടി വനപാലകന് പരിക്ക്. നിലമ്പൂർ കൃഷിഫാമിന് സമീപത്ത് ഇറങ്ങിയ ആനകളെ തുരത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിലമ്പൂർ റേഞ്ച് വള്ളുവശ്ശേരി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ…
Read More » -
നിയമസഭയിൽ സംഘർഷാവസ്ഥ; സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഇടിച്ചുകയറി…
നിയമസഭയിൽ സംഘർഷാവസ്ഥ. ഭരണപക്ഷവും പ്രതിപക്ഷവും ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് സഭയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചതോടെ സഭ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചിരിക്കുകയാണ്. മന്ത്രിമാർ സംസാരിക്കാൻ പ്രതിപക്ഷ ബഹളം കാരണം കഴിയുന്നില്ല. വിദ്യാഭ്യാസ…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? നിലപാട് വ്യക്തമാക്കി കോൺഗ്രസ്
ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്റെ…
Read More » -
അത്തരമൊരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ; എൻഎസ്എസ് – എസ്എൻഡിപി യോഗം ഐക്യം വൈകാതെ സാധ്യമാകും
എൻഎസ്എസ് – എസ്എൻഡിപി യോഗം ഐക്യം വൈകാതെ സാധ്യമാകും എന്നതാണ് തന്റെ പ്രതീക്ഷയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംഘടനയുടെ വാരികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി…
Read More »




