വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് തിരുത്താൻ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം…

മലപ്പുറം താനാളൂർ വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് തിരുത്താൻ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ വില്ലേജ് ഓഫീസർ ആയിരം രൂപയുടെ പേപ്പർ വാങ്ങിപ്പിച്ചതായാണ് പരാതി.

Related Articles

Back to top button