കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തിക്കൊന്നു….

കഞ്ഞിക്കുഴിയില്‍ യുവാവിനെ കുത്തികൊന്നു. മൈക്കിള്‍സിറ്റി സ്വദേശി കല്ലുമാലിക്കല്‍ രാജന്‍ (26) ആണ് മരിച്ചത്. പ്രതിയായ കല്ലുവെലിക്കല്‍ വീട്ടില്‍ അനൂപിനെ (22) പൊലീസ് പിടികൂടി. ഇരുവരും ബന്ധുക്കളും അയല്‍വാസികളുമാണ്. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്നാണ് വിവരം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.

Related Articles

Back to top button