നാടിനെ നടുക്കിയ കൊലപാതകം….18 വർഷത്തിനുശേഷം പ്രതി..

നഗരത്തെ നടുക്കിയ കൊലപാതകത്തിൽ 18 വർഷത്തിനുശേഷം പ്രതിയെ പിടികൂടി മലപ്പുറം ക്രൈംബ്രാഞ്ച് സംഘം.2007 ഡിസംബറിൽ പെരിന്തൽമണ്ണ ഊട്ടി റോഡിലെ അക്ബർ സോമിൽ മാനേജരായിരുന്ന ബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ബിഹാർ സ്വദേശിയെ അതിസാഹസികമായി അസമിൽവെച്ച് പിടികൂടിയത്.



