മൂവാറ്റുപുഴയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം…..

കൊച്ചി: മൂവാറ്റുപുഴയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button