ഒരു സർക്കാർ അധികാരത്തിൽ വരുന്നത് ആരോടെങ്കിലും പക തീർക്കാനാണോ?

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അത് അവഗണിച്ചു പോകുന്ന നിലയാണ് പലരുടെയും ഭാഗത്തുണ്ടായത്. ശ്രദ്ധയിൽപ്പെടാത്ത മട്ടിലാണ് പല മാധ്യമങ്ങളും കൈകാര്യം ചെയ്തത്. നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് പ്രസംഗമെന്നും ജനങ്ങളെ സേവിക്കാൻ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

Related Articles

Back to top button