ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ….

ജില്ലാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ. കള്ളക്കുറിച്ചിയിലെ എംഎൽഎയായ അരുൾ വിഘ്നേഷി(36)നെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ നാലുമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.

Related Articles

Back to top button