മയക്കി പിടികൂടി ഒരു കോളറുമിട്ട് ‘ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് ഒരു ജനതയോട് പറയലല്ല നീതി

ജീവനും സംസ്ഥാനത്തിന്റെ മുഖ്യ വരുമാന മാർഗ്ഗമായ ടൂറിസത്തിനും ഭീഷണിയായ ചില മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തേ മതിയാവൂ എന്നതാണ് സത്യമെന്നും അതാണ് നീതിയെന്നും നടി മീനാക്ഷി. അതിനായി കാലാനുസൃതമായി വനനിയമങ്ങൾ പരിഷ്ക്കരിക്കപ്പെട്ടേ മതിയാവൂവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.



