സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും പീഢന വിവാദം…..ലോക്കൽ സെക്രട്ടറിയെ…..

ജില്ലയിൽ സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും പീഢന വിവാദം. ഭർതൃമതിയുമായുള്ള അവിഹതത്തെ തുടർന്ന് എലപ്പുള്ളി ഈസ്റ്റ് 1 ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാറിനെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തു. വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് കുടുംബ കോടതിയിൽ പരാതി നൽകി. മുൻ ജില്ല സെകട്ടറി യുടെ വഴിവിട്ട ബന്ധങ്ങൾ വിവാദമായി തുടരുന്നതിനിടെയാണ് എലപ്പുള്ളിയിലും ലോക്കൽ സെകട്ടറിയുടെ അവിഹിതം പുറഞ്ഞായത്.



