തിരുനാവായ കുംഭമേളയിൽ വൻ സാമ്പത്തിക ക്രമക്കേട്’ …..സ്വാമി സത്‌സ്വരൂപാനന്ദ

തിരുനാവായ കുംഭമേളയുമായി (മാഘമകം) ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വെളിപ്പെടുത്തൽ. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുനാവായ കമ്മിറ്റിക്ക് 80 ലക്ഷത്തിലധികം രൂപയുടെ ബാധ്യത വന്നതായും പിരിഞ്ഞു കിട്ടിയ തുക കൃത്യമല്ലാത്ത മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നുമാണ് ആക്ഷേപം. മാർഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതിയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തിരുനാവായ കമ്മിറ്റിക്കാരെ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button