‘അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ യുഡിഎഫ് പുനഃസ്ഥാപിക്കുന്നു’

യുഡിഎഫ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഗുരുതരാരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മന്ത്രിമാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിനെ എന്തിനാണ് മാറ്റിയതെന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു.

Related Articles

Back to top button