അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം…സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ….

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസ് അതിക്രമവുമായി ബന്ധപ്പെട്ട്
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ആലോചന. പൊലീസുകാർക്ക് വീഴ്ചയുണ്ടായി എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയെ കണ്ടതിനുശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആലോചനയുണ്ട്.



