മുറസു തീവ്രചുഴലിക്കാറ്റായി മാറി….ജാഗ്രതയില്‍…

മുറസു തീവ്ര ചുഴലിക്കാറ്റ് ആയി മാറി. നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടും. ഇതോടെ നെല്ലൂർ -നരസാപുരം തീരം അതീവ ജാഗ്രതയിൽ. പ്രദേശത്ത് എൻഡിആര്‍എഫ് സംഘം ക്യാമ്പ് ചെയുന്നു. നാശനഷ്ടങ്ങള്‍ നേരിടാന്‍ തമിഴ്നാട്ടിലെ വൈദ്യുതിവകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു-വിജയ് ഫോൺ സംഭാഷണത്തിൽ തീരുമാനമായി. 100 മുതൽ 110 കിലോമീറ്റർ വരെ

Related Articles

Back to top button