സ്കൂളിൽ പോയ 9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക്

സ്കൂളിൽ പോയ 9 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 16 വര്‍ഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷയായി നൽകിയത്. ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശി പൊക്കിട്ടാരി മീത്തല്‍ രതീഷിനെയാണ് ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.




