ഇസ്രയേലിൽ അധികാരപ്പോര് മുറുകുന്നു

ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമങ്ങളിൽ അറബ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പാർലമെന്റ് സ്പീക്കർ അമീർ ഒഹാനയെ സ്ഥാനത്തുനിന്ന് നീക്കുന്നതിനാവശ്യമായ ഭൂരിപക്ഷം കണ്ടെത്താനും പ്രതിപക്ഷം അറബ് ജോയിന്റ് ലിസ്റ്റിന്റെ സഹായം തേടിയിട്ടുണ്ട്.

Related Articles

Back to top button