പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ച കേസ്….യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ…

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഹരജിയാണ് തള്ളിയത്. നേരത്തെ, കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ ഗൗരവവും പ്രതിക്കെതിരെയാ മുന്‍കാല കേസുകളും പരിഗണിച്ചാണ് കോടതികള്‍ ജാമ്യം നിഷേധിച്ചത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഖാദര്‍ കരിപ്പൊടിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Back to top button