ഗൗരവമുള്ള കേസില്‍ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല; പിഎസ് സി ക്രമക്കേട് അന്വേഷണത്തിൽ… 

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ പിഎസ് സി നിയമന ക്രമക്കേടില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസ് വരുമ്പോള്‍ ഭായ്- ഭായ് കളിച്ചിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി. അങ്ങനെയായാല്‍ ജനം മൂന്നാമതൊരു സാധ്യതയെക്കുറിച്ച് ആലോചിക്കും. അതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതേക്കുറിച്ച് ബോധ്യം വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Related Articles

Back to top button