ഭണ്ഡാരം സജീഷ്’ പിടിയിൽ

ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസുകളിൽ പ്രതിയായ ‘ഭണ്ഡാരം സജീഷ്’ പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) ആണ് വയനാട് പോലീസിന്റെ സഹായത്തോടെ പിടിയിലായത്. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Related Articles

Back to top button