എബിൻ മുമ്പ് കാർ ഷോറൂമിനും തീയിട്ടിരുന്നു…തീയിട്ടത് ട്രയൽ എന്ന രീതിയിൽ…കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം കാവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട പ്രതി കഴിഞ്ഞ മാര്‍ച്ചില്‍ മൂവാറ്റുപുഴയില്‍ യൂസ്ഡ് കാര്‍ ഷോറൂമിനും തീയിട്ടിരുന്നു. അന്ന് പ്രതി എബിൻ പോളിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതി‍ഞ്ഞെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. ‘ബോസ്’ എന്നയാളുമായി തീയിട്ടത് സംബന്ധിച്ച് ദുരൂഹ ടെലഗ്രാം ചാറ്റുകള്‍ പ്രതി നടത്തിയിരുന്നു. സംഭവങ്ങളില്‍ തീവ്രവാദ ബന്ധം സംശയിച്ച് ദേശിയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും പ്രതിയെ ചോദ്യം ചെയ്തു.

Related Articles

Back to top button