സർക്കാർ വകുപ്പുകൾ മാത്രം വരുത്തിയ വൈദ്യുതി കുടിശിക 6.22 കോടി, കെഎസ്ഇബിക്ക് ആകെ പിരിഞ്ഞ് കിട്ടാനുള്ളത്..

കേരള സംസ്ഥാന വൈദ്യുതി ബോർഡിന് കീഴിൽ ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള മൊത്തം കുടിശ്ശിക 1342.88 കോടി രൂപയായി ഉയർന്നു. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് വലിയ തുക ബോർഡിന് കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ളത്. കാസർകോട് സ്വദേശിയായ മുഹമ്മദ് അഷറഫ് എ.എസിന് കെഎസ്ഇബി അരിയർ ക്ലിയറൻസ് സെൽ നൽകിയ മറുപടിയിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കൾ മുതൽ വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും വരെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്.

Related Articles

Back to top button