പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു…

മണ്ണാർക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും പാണ്ടിക്കാട് സ്വദേശി അനിൽകുമാറിന്റെ മകനുമായ ആദർശാണ് മരിച്ചത്.എംഇഎസ് കല്ലടി കോളജിന് സമീപത്ത് വെച്ചാണ് ആദർശ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



