‘പെണ്ണാണെന്ന് തോന്നുന്നില്ല’; വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദര്‍ശിനി ബസ് കണ്ടക്ടർക്ക്…

പ്ലസ് ടു വിദ്യാർഥിനിയെ ബസിൽ അപമാനിച്ചെന്ന പരാതിയിൽ പറവൂരിൽ കെഎസ്ആർടിസി പ്രിയദര്‍ശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ കണ്ടക്ടർക്കെതിരെയാണ് നടപടി. കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കറിന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ.

Related Articles

Back to top button