വീണ്ടും സച്ചിനെ മറികടന്ന് റൂട്ട്, 23,000 റൺസ് തികച്ച് ഇംഗ്ലീഷ് ബാറ്റർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോഡ് വേട്ട തുടർന്ന് ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്. ഏറ്റവും വേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയാണ് റൂട്ട് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് റൂട്ട് റെക്കോഡ് പട്ടികയിൽ മുന്നിലെത്തിയത്.

Related Articles

Back to top button