ബിഷപ്പ് മൂർ കോളേജ് യൂണിയൻ തൂത്തുവാരി എസ്.എഫ്.ഐ
മാവേലിക്കര : കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ എസ്.എഫ്.ഐക്ക് മിന്നുന്ന വിജയം. ജനറൽ സീറ്റുകൾ പൂർണ്ണമായി എസ്.എഫ്.ഐ വിജയിച്ചു.

എസ്.എഫ്.ഐ പാനലിൽ മത്സരിച്ച നീരജ് വേണുക്കുട്ടൻ (ചെയർമാൻ),

ഇ പി ശ്രീലക്ഷ്മി (വൈസ് ചെയർപേഴ്സൺ),

ഗൗതം സുരേഷ് (ജനറൽ സെക്രട്ടറി,

ആദിത്യ കേശവ് (യു.യു.സി),

ധനലക്ഷ്മി (യു.യു.സി),

കെ.ടി അശ്വതി (ആർട്സ് ക്ലബ് സെക്രട്ടറി),

എ.ആദിത്യൻ (മാഗസിൻ എഡിറ്റർ)

എന്നിവരാണ് വിജിയിച്ചത്.