‘സ്വാതന്ത്ര്യം കിട്ടിയിട്ടും ഇന്ത്യയുടെ സാംസ്‌കാരിക പുനരുദ്ധാനം അപൂര്‍ണമായി അവശേഷിച്ചു’

കൊച്ചി: നെഹ്റുവിനെ പരോക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിങ്. സ്വാതന്ത്ര്യം കിട്ടിയിട്ടും ഇന്ത്യയുടെ സാംസ്‌കാരിക പുനരുദ്ധാനം അപൂര്‍ണമായി അവശേഷിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അന്ന് അധികരത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവര്‍ ഇന്ത്യയുടെ സംസ്‌ക്കാരത്തെ ചെറുതും അധമവുമായി കണ്ടുവെന്നും മതേതരത്തിന്റെ പേരില്‍ നമ്മുടെ മതത്തെ വര്‍ഗീയതയായി കണ്ടുവെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. കൊച്ചിയില്‍ നടന്ന ഒരു മൂന്ന് ദിന കോണ്‍ക്ലേവിലാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം.

Related Articles

Back to top button