വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ ഷോക്കേറ്റു….KSEB കരാർ തൊഴിലാളി മരിച്ചു

മണ്ണാർക്കാട് തച്ചമ്പാറയിൽ KSEB കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മണ്ണാർക്കാട് നൊട്ടമല ചീളിപാടം സ്വദേശി ബഷീർ ആണ് മരിച്ചത്. തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരാകുറുശ്ശിയിലാണ് സംഭവം നടന്നത്. ഇന്ന് വൈകുന്നേരം 6:30ന് തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ബഷീർ കരാർ തൊഴിലാളിയാണ്.

Related Articles

Back to top button